Enikkay bhuvil vannu jeevan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 423 times.
Song added on : 9/17/2020
എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു
1 എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു
എന്നെ വീണ്ട യേശുവേ
നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക...
2 ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽനീ എന്റെ സ്നേഹ നിധേ
എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക...
3 എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെ
എന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കും
പാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക...
4 നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ്
നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കും
എൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും;- എനിക്ക...
5 നിത്യജീവൻ നിന്നെ അറിയുന്നതാകയ്യാൽ
നിൻപുനരുത്ഥാന ശക്തിയും അനുഭവിച്ചറിയുവാൻ
പ്രാപ്ത്തനാക്കെന്നെനിൻ വ്യാപാര ശക്തിയാൽ;- എനിക്ക...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |