Enikkay thakarnnathalle lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Enikkaay thakarnnathalle
ennil jeevan nalkiyathalle
ente ninda mattiyathalle
enne makanakiyathalle(2)

aaradhana… aaradhana
jeevan thanna rakshakane aaradhana
aaradhana… yeshuvinaaradhana
jeevanulla nalkallelaam aaradhana

thrippadapede aaradhana
thriyeka daivathinaaradhana
aathmavam daivathinaaradhana
aathmavin niravil aaradhana;- enikka

Kothupanni konda mulakalle 
Ninte kalkarangal chertadhichatalle 
Katollivam enne kanda kanne 
Enne natollivay otticherthatalle(2);- aaradhana

Gabothayil adikondathalle 
Golgothayil rektam chinthiyille 
Kalvariyil jayam kondathalle
Nee sathante thalla thakarthatalle(2);- aaradhana

This song has been viewed 371 times.
Song added on : 9/17/2020

എനിക്കായ് തകർന്നതല്ലേ

എനിക്കായ് തകർന്നതല്ലേ
എന്നിൽ ജീവൻ നൽകിയതല്ലേ
എന്റെ നിന്ദ മാറ്റിയതല്ലേ
എന്നെ മകനാക്കിയതല്ലേ (2)

ആരാധന...ആരാധന
ജീവൻ തന്ന രക്ഷകന് ആരാധന
ആരാധന...യേശുവിനാരാധന
ജീവനുള്ള നാൾകളെല്ലാം ആരാധന

തൃപ്പാദപീഠേ ആരാധന
ത്രീയേക ദൈവത്തിനാരാധന
ആത്മാവാം ദൈവത്തിനാരാധന
ആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്...

കൊത്തുപണി കൊണ്ട മൂലക്കല്ലേ
നിന്റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേ
കാട്ടൊലിവാം എന്നെ കണ്ട കണ്ണെ
എന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധന

ഗബഥായിൽ അടികൊണ്ടതല്ലേ
ഗോൽഗോഥായിൽ രക്തം ചിന്തി നീയേ
കാൽവരിയിൽ ജയം കൊണ്ടതല്ലേ
നീ സാത്താന്റെ തല തകർത്തതല്ലേ(2);- ആരാധന

 



An unhandled error has occurred. Reload 🗙