Enikkoru daivamunde prarthhana lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

enikkoru daivamunde prarthhana kelkkaan
enikkoru thathanunde thangi nadathaan(2)

patharilla njaan karayilla  njaan
paribhavikkillennim oru nalilum(2)

1 svantha puthrane aadariyathe
pathakarkkayi elppichuallo(2)
thanodu kude ellam thannodukude
nalkathiruneedumo(2);- enikkoru...

2 anarthhangalunde apamanamunde
enneni njaan bhayappedilla(2)
kalvariyode ellaam kalvariyode
purnamayi therthu thannallo(2);- enikkoru...

3 vagadathanaade ente thaathente naade
ettam aduthuvallo(2)
nithyathayolam inim nithyathayolam
thathanodothu vaanidaam;- enikkoru...

This song has been viewed 788 times.
Song added on : 9/17/2020

എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻ

എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻ
എനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2)

പതറില്ല ഞാൻ കരയില്ല ഞാൻ
പരിഭവിക്കില്ലിനിം ഒരുനാളിലും(2)

1 സ്വന്ത പുത്രനെ ആദരിയാതെ
പാതകർക്കായി ഏൽപ്പിച്ചുവല്ലോ(2)
തന്നോടു കൂടെ എല്ലാം തന്നോടുകൂടെ
നൽകാതിരുന്നീടുമോ(2);- എനിക്കൊരു...

2 അനർത്ഥങ്ങളുണ്ട് അപമാനമുണ്ട്
എന്നിനി ഞാൻ ഭയപ്പെടില്ല(2)
കാൽവറിയോടെ എല്ലാം കാൽവറിയോടെ
പൂർണ്ണമായി തീർത്തുതന്നല്ലോ(2);- എനിക്കൊരു...

3 വാഗദത്തനാട് എന്റെ താതെന്റെ നാട്
ഏറ്റം അടുത്തുവല്ലോ(2)
നിത്യതയോളം ഇനിം നിത്യതയോളം
താതനോടൊത്തു വാണിടാം;- എനിക്കൊരു...

You Tube Videos

Enikkoru daivamunde prarthhana


An unhandled error has occurred. Reload 🗙