Enikkundoru puthan paattupaadaan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

enikundoru puthan  paattu paadan
enikundoru mithram kootukoodan
enikundoru swantha naaduparkan
enikundoru nalla veedu parkan

1 alala njan inanadala
alalin valayunagathiyala
valabhan daivam en pithavaay
nalavanaayenikundu nityam

3 manava manan manusudanaay
manithil papiye thedivanu
unatha vinnin anugrahangal
onnum kurayatheniku thannu

4 buthimuttinini karyamila
nithyapitha than karunayinal
uthama sambatheniku nalki
kristhuvilene dhanikanaki

This song has been viewed 1113 times.
Song added on : 9/17/2020

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ
എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻ
എനിക്കുണ്ടൊരു സ്വന്ത നാടു പോകാൻ
എനിക്കുണ്ടൊരു നല്ല വീടു പാർക്കാൻ

1 അല്ലല്ല ഞാനിന്നനാഥനല്ല
അല്ലലിൽ വലയുന്നഗതിയല്ല 
വല്ലഭൻ ദൈവം എൻപിതാവായ്
നല്ലവനായുണ്ടു നിത്യം;-

2 മന്നവ മന്നൻ മനുസുതനായ്
മന്നിതിൽ പാപിയെ തേടി വന്നു 
ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾ
ഒന്നും കുറയാതെനിക്കു തന്നു;-

3 ബുദ്ധിമുട്ടിന്നിനി കാര്യമില്ല
നിത്യപിതാ തൻ കരണയിനാൽ
ഉത്തമ സമ്പത്തെനിക്കു നൽകി
ക്രിസ്തുവിലെന്നെ ധനികനാക്കി;-

You Tube Videos

Enikkundoru puthan paattupaadaan


An unhandled error has occurred. Reload 🗙