Ennamilla nanmakal ennil lyrics

Malayalam Christian Song Lyrics

Rating: 4.33
Total Votes: 3.

Ennamilla nanmakal ennil
Choriyum van dhayaye orkkumbol
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay

Nithya sneham orkkumbol
Van krupakal orkkumbol
Engine sthuthikkathirunnidum
Aa karuna orkkumbol
Van thyagam orkkumbol
Engane vaazhthathirunnidum Yehsuve

Sadhuvakum enne snehichiu
swantha jeevan thanna snehame
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay  …… Nithya sneham

Kalvariyin sneham orkkumbol
Kankal nireyunnente priyane
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay  ……  Nithya sneham

This song has been viewed 14217 times.
Song added on : 3/23/2019

എണ്ണമില്ലാ നന്മകൾ എന്നിൽ

എണ്ണമില്ലാ  നന്മകൾ എന്നിൽ
ചൊരിയും  വൻ ദയയെ  ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നും  ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്

നിത്യ സ്നേഹം ഓർക്കുമ്പോൾ
വൻ കൃപകൾ ഓർക്കുമ്പോൾ
എങ്ങിനെ  സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗം  ഓർക്കുമ്പോൾ
എങ്ങനെ  വാഴ്ത്താതിരുന്നിടും  യേശുവേ

സാധുവാകും  എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നും  ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ് ...... നിത്യ സ്നേഹം

കാല്‍വറിയിന്‍ സ്നേഹം  ഓർക്കുമ്പോൾ
കണ്കള്‍ നിറയുന്നെന്റെ പ്രിയനേ
നന്ദിയല്ലാതൊന്നും  ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്. ......  നിത്യ സ്നേഹം

You Tube Videos

Ennamilla nanmakal ennil


An unhandled error has occurred. Reload 🗙