Enne Yaagamaayi nalkunu poornamaayi lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Enne Yaagamaayi
nalkunu poornamaayi
ninishttampol nayikuke
en praananaadhane
Enne arpikunne sampoornamaayi
ente dheham dhehi athmaavine (2)
aa van karathaal thaangi nithyam
nee nayikane (2)
Enthu thumbam vannaalum
njan pinmaarila
yeshuvinte sneham njan vittumaarila (2)
swantha raktham nalki veendedutha dhivyasnehame (2)
Enthu kashtanashtamo
sankadangalo
ethupadhravangalo pattiniyatho (2)
kristhuvinte sneham verpirippaan aavilonnilum (2)
എന്നെ യാഗമായ് നൽകുന്നു പൂർണമായ്
എന്നെ യാഗമായ്
നൽകുന്നു പൂർണമായ് (2)
നിന്നിഷ്‌ടം പോൽ നയിക്കുകേ
എൻ പ്രാണനാഥനേ (2)
എന്നെ അർപ്പിക്കുന്നേ സമ്പൂർണമായ്
എന്റെ ദേഹം ദേഹി ആത്മവിനേം (2)
ആ വൻ കരത്താൽ താങ്ങി നിത്യം
നീ നയിക്കണേ (2)
എന്തു തുമ്പം വന്നാലും
ഞാൻ പിന്മാറില്ല
യേശുവിന്റെ സ്നേഹം ഞാൻ വിട്ടുമാറില്ല (2)
സ്വന്ത രക്തം നൽകി വീണ്ടെടുത്ത ദിവ്യസ്നേഹമേ (2)
എന്തു കഷ്‌ടനഷ്‌ടമോ
സങ്കടങ്ങളോ
ഏതുപദ്രവങ്ങളോ പട്ടിണിയതോ (2)
ക്രിസ്തുവിന്റെ സ്നേഹം വേർപിരിപ്പാൻ ആവില്ലൊന്നിനും (2)
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |
