Enne anugrahikka deva lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
Enne anugrahikka deva
ippol
enne anugrahichallathe ninne
njan innu vidukayilla
eshavine jayippan yakkobine
ashirvadichathu pol
yesuve niyenne ashirvadikka
pishachine nhan jayippan (enne..)
mallanam goliyathe kallukondu
kolluvan davidine
vallabhanakkiyone njan lokathe
velluvan takkapole (enne..)
pottipherinte veettil yosephine
kattu sukshichatupol
suddhadaivabhayattal njanumenne
kathidan thakkapole (enne..)
lokam jadam pishacum ennepporil
vyakulanakkidunnu
chakunvare jayathodu jeevichidan
kripayotu nannai (enne..)
എന്നെ അനുഗ്രഹിക്ക - ദേവാ
എന്നെ അനുഗ്രഹിക്ക - ദേവാ
ഇപ്പോള്‍
എന്നെ അനുഗ്രഹിച്ചല്ലാതെ നിന്നെ
ഞാന്‍ ഇന്നു വിടുകയില്ല
ഏശാവിനെ ജയിപ്പാന്‍ യാക്കോബിനെ
ആശീര്‍വദിച്ചതു പോല്‍
യേശുവേ നീയെന്നെ ആശീര്‍വദിക്ക
പിശാചിനെ ഞാന്‍ ജയിപ്പാന്‍ (എന്നെ..)
മല്ലനാം ഗോലിയാഥെ കല്ലുകൊണ്ടു
കൊല്ലുവാന്‍ ദാവീദിനെ
വല്ലഭനാക്കിയോനേ ഞാന്‍ ലോകത്തെ
വെല്ലുവാന്‍ തക്കപോലെ (എന്നെ..)
പൊത്തിഫേറിന്റെ വീട്ടില്‍ യോസേഫിനെ
കാത്തു സൂക്ഷിച്ചതുപോല്
ശുദ്ധദൈവഭയത്താല് ഞാനുമെന്നെ
കാത്തിടാന്‍ തക്കപോലെ (എന്നെ..)
ലോകം ജഡം പിശാചും എന്നെപ്പോരില്
വ്യാകുലനാക്കിടുന്നു;
ചാകുംവരെ ജയത്തോടു ജീവിച്ചീടാന്‍
കൃപയോടു നന്നായ് (എന്നെ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |