Enne ariyan enne nadathan ella nalilum lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

enne ariyaan enne nadathan
ellaa nalillum yahenikkunde

1 choodil vadathe veenupokathe
meghasthambhamay yahenikkunde
kalidarathe kallil thattathe
thangiyedukkum nathanennennum;-

2 koottam vittupom aadinepole
ottappettalum yaahenikkunde
thediyethidum nallayidayan
tholilettiyen veettilethikkum;-

3 sathan pathayil poradikkumpol
parichayayidum yahenikkunde
aathmashakathiyaal enne nayikkum
aathmanathanen koodeyundennum;-

This song has been viewed 8150 times.
Song added on : 9/17/2020

എന്നെ അറിയാൻ എന്നെ നടത്താൻ എല്ലാ

എന്നെ അറിയാൻ എന്നെ നടത്താൻ
എല്ലാ നാളിലും യാഹെനിക്കുണ്ട്

1 ചൂടിൽ വാടാതെ വീണുപോകാതെ
മേഘസ്തംഭമായ് യാഹെനിക്കുണ്ട്
കാലിടറതേ കല്ലിൽ തട്ടാതേ
താങ്ങിയെടുക്കും നാഥനെന്നെന്നും;-

2 കൂട്ടം വിട്ടുപോം ആടിനേപോലേ
ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്
തേടിയെത്തിടും നല്ലയിടയൻ
തോളിലെറ്റിയെൻ വീട്ടിലെത്തിക്കും;-

3 സാത്താൻ പാതയിൽ പോരടിക്കുമ്പോൾ
പരിചയായിടും യാഹെനിക്കുണ്ട്
ആത്മശക്തിയാൽ എന്നേ നയിക്കും
ആത്മനാഥനെൻ കൂടെയുണ്ടെന്നും;-

You Tube Videos

Enne ariyan enne nadathan ella nalilum


An unhandled error has occurred. Reload 🗙