Enne cherpan vannavane ninte snehathe lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Enne cherpaan vannavane
Ninte snehathe vittodinjaan
Ninnil aaswasamundaakilum
Viranjodi njaanee’dharayil

Ieeloka sukha jeevithame
Shaaswatha’mallannotheettum
Kallupolullayen hridayam
Paapalokathil sancharichu;-

Chankupolum thurannenikkai
Raktham dharayay chinthiyone
Ente paapam chumannozhicha
Ponnu’naathane vazhtheedunnu;-

Kantillengumoraswaasame
Venthu neerunnen manasame
Anthya nalithaa sameepamai
Swarga’ragyattil etheeduvaan;-

This song has been viewed 474 times.
Song added on : 9/17/2020

എന്നെ ചേർപ്പ‍ാൻ വന്നവനേ നിന്റെ സ്നേഹത്തെ

1 എന്നെ ചേർപ്പാൻ വന്നവനേ
നിന്റെ സ്നേഹത്തെ വിട്ടോടി ഞാൻ
നന്നിലാശ്വാസമുണ്ടാകിലും
വിരഞ്ഞോടി ഞാനീദ്ധരിയിൽ

2 ഈലോക സുഖജീവിതമേ
ശാശ്വതമല്ലെന്നോതീട്ടും
കല്ലുപോലുള്ളയെൻ ഹൃദയം
പാപലോകത്തിൽ സഞ്ചരിച്ചു;-

3 ചങ്കുപോലും തുറെന്നെനിക്കായ്
രക്തം ധാരയായ് ചിന്തിയോനെ
എന്റെ പാപം ചുമന്നൊഴിച്ച
പൊന്നുനാഥനെ വാഴ്ത്തിടുന്നു;-

4 കണ്ടില്ലെങ്ങുമൊരാശ്വാസമേ
വെന്തുനീറുന്നെൻ മാനസമേ
അന്ത്യനാളിതാ സമീപമായി
സ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ;-



An unhandled error has occurred. Reload 🗙