Ennum njaan yeshuve ninakkaayi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ennum njan yeshuve ninakkaay jeevikkum
Nin naamathilaanen aashrayam nathhane(2)

Unnathathin mahimayil vaanavane
Ennetheti ee mannil nee vannuvallo(2)

Thiramaala pol Shaapam nee vahichukont
Thiru jeevanenikkaay nee thannuvallo(2)

Neerthotilekkotunna maanpole njaan
Aarthipokkuvaanennu nee vanneetumo(2)

Veettin mukalil thanichu raapaarthitunna
Koottillaakurikil samam njaan ennaalum (2)

Kashtathayunt ningalkkihe enkilum
Ottum bheethiventennura chey_thathinaal (2)

 

This song has been viewed 341 times.
Song added on : 9/17/2020

എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും

1 എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും
നിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2)

2 ഉന്നതത്തിൻ മഹിമയിൽ വാണവനേ
എന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2)

3 തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട്
തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2)

4 നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻ
ആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2)

4 വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്ന
കൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2)

5 കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലും
ഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)



An unhandled error has occurred. Reload 🗙