Ente bharangal neengipoyi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ente bharangal neengippoyi
karthan vachanamenne thottappol
ente vedanakal marippoy
karthan karamanne thazhukiyappol

paadi sthuthichidum njaan
aarthu ghoshichidum njaan
ente yeshu ennum koodeyullathaal

2 manam kalangidum neramellaam
enne thalodiyatheshuvallo
njaan rogathaal valanja neram
saukhyam thannathumeshuvallo

3 kannuneeril njaan neenthiyappol
kanmanipole kaathavane
ullam pidanju njaan neeriyappol
ullam karathil vahichavane;-

This song has been viewed 679 times.
Song added on : 9/17/2020

എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ്

1 എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ്
കർത്തൻ വചനമെന്നെ തൊട്ടപ്പോൾ
എന്റെ വേദനകൾ മാറിപ്പോയ്
കർത്തൻ കരമന്നെ തഴുകിയപ്പോൾ

പാടി സ്തുതിച്ചിടും ഞാൻ
ആർത്തു ഘോഷിച്ചിടും ഞാൻ
എന്റെ യേശു എന്നും കൂടെയുള്ളതാൽ

2 മനം കലങ്ങിടും നേരമെല്ലാം
എന്നെ തലോടിയതേശുവല്ലൊ
ഞാൻ രോഗത്താൽ വലഞ്ഞ നേരം
സൗഖ്യം തന്നതുമേശുവല്ലൊ;-

3 കണ്ണുനീരിൽ ഞാൻ നീന്തിയപ്പോൾ
കൺമണിപോലെ കാത്തവനെ
ഉള്ളം പിടഞ്ഞു ഞാൻ നീറിയപ്പോൾ
ഉള്ളം കരത്തിൽ വഹിച്ചവനെ;-



An unhandled error has occurred. Reload 🗙