Ente daivam valiyadaivam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nte daivam valiyadaivam
vankaaryam jeevithathil cheythedume(2)
shathrukkal munpake mesha orukkum
pakaykkunnor munpake thala uyarthum (2)

1 karuthidunnu nadathidunnu dinavum
thalarathe marubhoomiyil
athbhuthangal cheytha karthaavine
sthothraganam padi uyarthidaam(2);- ente...

2 bhayappededa bhramichidendaa
vagdatham nalkiya daivamallayo
ellaa prathikoolangalum marunnu
vagdatham onnonnayi niraverunnu(2);- ente...

This song has been viewed 434 times.
Song added on : 9/17/2020

എന്റെ ദൈവം വലിയദൈവം

എന്റെ ദൈവം വലിയദൈവം
വൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2)
ശത്രുക്കൾ മുൻപാകെ മേശ ഒരുക്കും
പകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2)

1 കരുതിടുന്നു നടത്തിടുന്നു ദിനവും
തളരാതെ മരുഭൂമിയിൽ
അത്ഭുതങ്ങൾ ചെയ്ത കർത്താവിനെ
സ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്റെ...

2 ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാ
വാഗ്ദത്തം നൽകിയ ദൈവമല്ലയോ
എല്ലാ പ്രതികൂലങ്ങളും മാറുന്നു
വാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്റെ...



An unhandled error has occurred. Reload 🗙