Ente daivathe konde lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 1.

ente daivathe konde
asaadhyamayathonnumilla (2)

1 kannuneeralinju kezhumpol
karalake aliyunnavan(2)
karunamrthamaay karutheedunnavan
krupayale nadatheedunnu(2);- ente...

2 ente praanan vittu pokuvan
paribhranthi thudangiyappol(2)
marana karangal thirike eduppaan
svarggeeya karam varunnu(2);- ente...

3 kashdakalangal varumpol
dushdan nere ethirthidumpol(2)
elimayil ninnum abhayam nalki
aashvaasam arulunnavan;- ente...

This song has been viewed 410 times.
Song added on : 9/17/2020

എന്റെ ദൈവത്തെക്കൊണ്ട്

എന്റെ ദൈവത്തെക്കൊണ്ട്
അസാദ്ധ്യമായതൊന്നുമില്ല(2)

1 കണ്ണുനീരലിഞ്ഞു കേഴുമ്പോൾ
കരളാകെ അലിയുന്നവൻ(2)
കരുണാമൃതമായ് കരുതീടുന്നവൻ
കൃപയാലെ നടത്തീടുന്നു(2);- എന്റെ...

2 എന്റെ പ്രാണൻ വിട്ടു പോകുവാൻ
പരിഭ്രാന്തി തുടങ്ങിയപ്പോൾ(2)
മരണാ കരങ്ങൾ തിരികെ എടുപ്പാൻ
സ്വർഗ്ഗീയ കരം വരുന്നു(2);- എന്റെ...

3 കഷ്ടകാലങ്ങൾ വരുമ്പോൾ
ദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2)
എളിമയിൽ നിന്നും അഭയം നല്കി
ആശ്വാസം അരുളുന്നവൻ;- എന്റെ...



An unhandled error has occurred. Reload 🗙