Ente jeevan rakshipanai yeshurajan lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 Ente jeevan rakshippanay yeshurajan janichu
Enikulla shikshakayi yeshu krushu chumannu
2 Ente papam pakuvanay yeshu krushil marichu
Enikayi enikai shiksha ellam vahichu
3 Chattavarin aangadiyal keeriya sharirathil
Veendum veendum krura’rayor kutthi murivelpichu
4 Mulkireedam ponshirassil yeshu etteduthatho
Pon kiredam enikayi varthe’duku’vanathre
5 Karirumpin aanikal kaikalkalil tharachappol
Vedanayal nilavilicha yeshuve avar nindichu
6 Papamottum eeshidatha pavananam yeshuvo
Irukallar naduvilay krushathinmel kidannu
7 Dahajalam kudippanay yeshu kenapeshichu
Parihasam cholli krurer kaippu kadi kodutthu
8 Vednakondu pulaenjen rakshithavam yeshuvo
Svantham tholil thala chaychu krushathinmel marichu
എന്റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു
1 എന്റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;
എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)
2 എന്റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;
എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)
3 ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;
വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)
4 മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;
പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)
5 കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ;
വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)
6 പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;
ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)
7 ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;
പരിഹാസം ചൊല്ലി ക്രൂരർ കൈപ്പു കാടി കൊടുത്തു (2)
8 വേദനകൊണ്ടു പുളഞ്ഞെൻ രക്ഷിതാവാം യേശുവോ;
സ്വന്തം തോളിൽ തല ചായ്ച്ചു ക്രൂശതിന്മേൽ മരിച്ചു (2)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |