Ente nathhan vallabhan thaan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 686 times.
Song added on : 9/17/2020

എന്റെ നാഥൻ വല്ലഭൻ താൻ

എന്റെ നാഥൻ വല്ലഭൻ താൻ
അല്ലലെല്ലാം മാറ്റിടുമേ
തന്റെ നാളിൽ എന്തുമോദം
ആർത്തിയോടാവലായ് നോക്കിടുമേ

ഓ പാദങ്ങൾ പൊങ്ങിടുന്നേ
ചേരുവാൻ നിൻ സവിധേ(2)-എന്റെ... 

1 പാരിടത്തിൽ പാടുപെട്ട
പാവനരെ ചേർത്തിടുവാൻ
വരുമന്ന് ദൂതരുമായ്
തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;-

2 മരുഭൂവിൽ ഞരങ്ങുന്ന
തൻ വിശുദ്ധ സംഘമേ നീ
പരനോട് ചേർന്ന് നിത്യം
എണ്ണമില്ലായുഗം അങ്ങ് വാഴും;-

3 വിശ്വാസത്തിൻ കൺകളാൽ ഞാൻ
ഇന്നവയെ കണ്ടിടുന്നു
ആശ്വാസമേ നേരിൽ കാണും
അന്നവൻ പൊൻമുഖം മുത്തിടുമേ;-



An unhandled error has occurred. Reload 🗙