Ente parayakum yeshu nathhaa lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
1 ente parayakum Yeshu naathaa
enne kaakum daivam neeye(2)
mahimayum bhalavum niranjavane
ennum ennum sthuthi ninakke(2)
aaradhana angeykke (8)
2 ente bhalaheena nerangalil
ninte krupayennil thannallo nee(2)
yeshu natha neeyen bhalamayathal
njaan ottum bhayapedilla(2);-
3 ninte chirakukalin nizhalil
ennum aanandam pakarunnu nee(2)
vishvasthanum neeyennum thunayaayonum
sthuthikku yogyanum nee(2);-
4 ennil jeevanulla naalkellam
ange sthuthichu paadidume(2)
natha nee cheytha nanmakale
ennenum sthutichidume(2);-
എന്റെ പാറയാകും യേശു നാഥാ
1 എന്റെ പാറയാകും യേശു നാഥാ
എന്നെ കാക്കും ദൈവം നീയേ(2)
മഹിമയും ബലവും നിറഞ്ഞവനെ
എന്നും എന്നും സ്തുതി നിനക്കേ(2)
ആരാധന അങ്ങേയ്ക്ക് (8)
2 എന്റെ ബലഹീന നേരങ്ങളിൽ
നിന്റെ കൃപയെന്നിൽ തന്നല്ലോ നീ(2)
യേശു നാഥാ നീയെൻ ബലമായതാൽ
ഞാൻ ഒട്ടും ഭയപ്പെടില്ല(2);-
3 നിന്റെ ചികറുകളിൻ നിഴലിൽ
എന്നും ആനന്ദം പകരുന്നു നീ(2)
വിശ്വസ്തനും നീയെന്നും തുണയായോനും
സ്തുതിക്കു യോഗ്യനും നീ(2);-
4 എന്നിൽ ജീവനുള്ള നാൾകളെല്ലാം
അങ്ങേ സ്തുതിച്ചു പാടിടുമേ(2)
നാഥാ നീ ചെയ്ത നന്മകളെ
എന്നാളും സ്തുതിച്ചിടുമേ(2);-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 79 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 133 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 167 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 90 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 142 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 135 |
Testing Testing | 8/11/2024 | 100 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 374 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1024 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 278 |