Ente pranapriyanen kudeyullathaal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ente pranapriyanen kudeyullathaal
ente padamidaruvaan ida varilla
kuriruttinte thazhvarayil nadannaal
oranarthhavum bhavikkaathe kaathidume(2)

halelooyyaa haleluyyaa haaleluyyaa
neeyen aashrayame
haleluyyaa haleluyyaa haleluyyaa
neeyen maravidame(2)

2 oru kannum kandidaatha swargga nanmakalaal
enne pularthunnone
oru kaathum kettidaatha impa svarathaal
enne nadathunnone(2);-

3 priyarellaam kaividumpol utta sakhiyaay
yeshu en arikilunde
rogamenne pidichidumpol
saukhya daayakanaayavan kudeyunde(2);-

This song has been viewed 315 times.
Song added on : 9/17/2020

എന്റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ

1 എന്റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ
എന്റെ പാദമിടറുവാൻ ഇട വരില്ല
കൂരിരുട്ടിന്റെ താഴ്വരയിൽ നടന്നാൽ
ഒരനർത്ഥവും ഭവിക്കാതെ കാത്തിടുമെ(2)

ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ
നീയെൻ ആശ്രയമെ
ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ
നീയെൻ മറവിടമെ(2)

2 ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽ
എന്നെ പുലർത്തുന്നോനെ
ഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽ
എന്നെ നടത്തുന്നോനെ(2);-

3 പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ്
യേശു എൻ അരികിലുണ്ട്
രോഗമെന്നെ പിടിച്ചിടുമ്പോൾ
സൗഖ്യദായകനായവൻ കൂടെയുണ്ട്(2);-



An unhandled error has occurred. Reload 🗙