Ente priya rakshakane ninnekkandiduvaan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
എന്റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
1 എന്റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു
കാത്തിടുന്നു കാത്തിടുന്നു എന്റെ രക്ഷകനെ
വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും
2 ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം
നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;-
3 ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം
എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;-
4 രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ
ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;-
5 നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല
സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;
6 മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ
ക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം;-
7ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്ന
വിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ;-
8 ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചു
ക്രിസ്തനുമായി വാണീടുവാൻ ഒരുങ്ങി കാത്തിരിക്കാം;-
സർവ്വലോക സൃഷ്ടിതാവെ - എന്ന രീതി
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |