Enthu santhosham enthoranandam ente lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Enthu santhosham enthoranandam
Ente priyan kude vaazhumpol
Ente dukhangal annu maarridum
Ente kasdangal annu theernnidum

1 puthanerushalem nagaram
Shuddhi’manmar’kkorukkidunnu
Shudha’jala palungu’nadi 
Theera’mathila’nanjndum njaan;-

2 raathriyonnum avideyilla
kunjadathin vilakkaayidum
Prakashikkum karthanentemel
Rajakkanmaaraayi vaanidum;-

3 shaapamonnum avideyilla
doshamonnum avideyilla
daivamukham kandu nithyavum
aaraadhikkum thante daasanmar;-

This song has been viewed 1752 times.
Song added on : 9/17/2020

എന്തു സന്തോഷം എന്തോരാനന്ദം എന്റെ

എന്തു സന്തോഷം എന്തോരാനന്ദം
എന്റെ പ്രിയൻ കൂടെ വാഴുമ്പോൾ
എന്റെ ദുഃഖങ്ങൾ അന്നു മാറിടും
എന്റെ കഷ്ടങ്ങൾ അന്നു തീർന്നിടും

1 പുത്തനെരുശലേം നഗരം
ശുദ്ധിമാന്മാർക്കൊരുക്കിടുന്നു
ശുദ്ധജല പളുങ്കുനദി
തീരമതിലണഞ്ഞിടും ഞാൻ;-

2 രാത്രിയൊന്നും അവിടെയില്ല
കുഞ്ഞാടതിൻ വിളക്കായിടും
പ്രകാശിക്കും കർത്തനെന്റെമേൽ
രാജാക്കന്മാരായി വാണിടും;-

3 ശാപമൊന്നും അവിടെയില്ല
ദോഷമൊന്നും അവിടെയില്ല
ദൈവമുഖം കണ്ടു നിത്യവും
ആരാധിക്കും തന്റെ ദാസന്മാർ;-

You Tube Videos

Enthu santhosham enthoranandam ente


An unhandled error has occurred. Reload 🗙