Enthulloo njaan enneshuve lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Enthulloo njaan enneshuve
Nin sneham anubhavikkaan
Nin kaarunyam ee paapiyennil
Alavillaathekiyallo
Alavillaathekiyallo

1 Lokathe njaanetam snehichappol
Ethrayo dukhichu nee
Ennittum snehichenne

Pokilla, njaan pokilla njaan
Paapathin pinpe ini
Snehikkum ninne maathram
Hallelujah hallelujah

2 Lokathin jnaanathe lajjippikkaan
Bhoshanaam enneyum nin
Paathramaay maatiyallo

Balaheenanaam ennilum nin
Abhishekam pakarnnuvallo
Sreshtanaay maatiyallo
Hallelujah hallelujah

This song has been viewed 347 times.
Song added on : 9/17/2020

എന്തുള്ളൂ ഞാൻ എന്നേശുവേ

എന്തുള്ളൂ ഞാൻ എന്നേശുവേ
നിൻ സ്നേഹം അനുഭവിക്കാൻ
നിൻ കാരുണ്യം ഈ പാപിയെന്നിൽ
അളവില്ലാതേകിയല്ലോ

1 ലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോൾ
എത്രയോ ദുഃഖിച്ചു നീ
എന്നിട്ടും സ്നേഹിച്ചെന്നെ

പോകില്ല ഞാൻ പോകില്ല ഞാൻ
പാപത്തിൻ പിൻപേ ഇനി
സ്നേഹിക്കും നിന്നെ മാത്രം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

2 ലോകത്തിൻ ജ്ഞാനത്തെ ലജ്ജിപ്പിക്കാൻ
ഭോഷനാം എന്നെയും നിൻ
പാത്രമായ് മാറ്റിയല്ലോ

ബലഹീനനാം എന്നിലും നിൻ
അഭിഷേകം പകർന്നുവല്ലോ
ശ്രേഷ്ഠനായ് മാറ്റിയല്ലോ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ



An unhandled error has occurred. Reload 🗙