Eppozhum njan santhoshikkum lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
Eppozhum njan santhoshikkum en yesu ente gaanam
elladavum aghoshikkum en rakshakante daanam
yesuve nee swarggathil ente namam ezhuthi
arum edukkatha ee bhagyamen santhosham
nin rajyattin oranyanay bhuviyivannuzhannu
nee vannadale dhanyanay praveshanam nee tannu (yesuve..)
mahatvamulla rakshaka nee thanne swargga vaadil
swargiya gitangal ida dhvanikkunnente katil (yesuve..)
ee lokathil or manavumenikkillenkilenthu
swarggiya perum sthanavum tarum en divyabandhu (yesuve..)
tan nyaya tirppu kelkkumpolanekar bhramichidum
enikko yesurajan cholnithyanandam nalkidum (yesuve..)
santhoshame santhoshame en daivathinu sthothram
en jeevanamen yesuve neeyum sthutikku patram (yesuve..)
എപ്പോഴും ഞാന് സന്തോഷിക്കും
എപ്പോഴും ഞാന് സന്തോഷിക്കും എന് യേശു എന്റെ ഗാനം
എല്ലാടവും ആഘോഷിക്കും എന് രക്ഷകന്റെ ദാനം
യേശുവേ നീ സ്വര്ഗ്ഗത്തില് എന്റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന് സന്തോഷം
നിന് രാജ്യത്തിന് ഒരന്യനായ് ഭുവിയിവന്നുഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു (യേശുവേ..)
മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്ഗ്ഗ വാതില്
സ്വര്ഗീയ ഗീതങ്ങള് ഇതാ ധ്വനിക്കുന്നെന്റെ കാതില് (യേശുവേ..)
ഈ ലോകത്തില് ഓര് മാനവും-എനിക്കില്ലെങ്കിലെന്ത്?
സ്വര്ഗ്ഗീയ പേരും സ്ഥാനവും-തരും എന് ദിവ്യബന്ധു (യേശുവേ..)
തന് ന്യായ തീര്പ്പു കേള്ക്കുമ്പോള്-അനേകര് ഭ്രമിച്ചീടും
എനിക്കോ യേശുരാജന് ചൊല്-നിത്യാനന്ദം നല്കീടും (യേശുവേ..)
സന്തോഷമേ സന്തോഷമേ എന് ദൈവത്തിനു സ്തോത്രം
എന് ജീവനാമെന് യേശുവേ നീയും സ്തുതിക്കു പാത്രം (യേശുവേ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 79 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 133 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 168 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 91 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 142 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 135 |
Testing Testing | 8/11/2024 | 100 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 374 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1024 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 278 |