Ezhunnettu prakashikka ninte lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
This song has been viewed 1535 times.
Song added on : 9/17/2020
എഴുന്നേറ്റു പ്രകാശിക്ക നിന്റെ പ്രകാശം
എഴുന്നേറ്റു പ്രകാശിക്ക നിന്റെ പ്രകാശം വന്നിരിക്കുന്നു
യഹോവയുടെ തേജസ്സും നിന്റെ മേൽ ഉദിച്ചിരിക്കുന്നു
എഴുന്നേറ്റു പ്രകാശിക്ക
1 കൂരിരുൾ തിങ്ങിയ വീഥിയതിൽ
വഴി കാണാതുഴലുന്ന പഥികനു നീ
വഴികാട്ടും ദീപമായ് എരിഞ്ഞിടുക
പ്രകാശഗോപുരമായ് നിന്നീടുക;- എഴു…
2 ഇരുളിന്റെ പാശങ്ങൾ അറുത്തു നീ
മോചനമതേകുമീ ബന്ധിതർക്കു
മാനവ ചേതന പുൽകിയുണർത്തു
മാനസമതീശനു മന്ദിരമാക്കാൻ;- എഴു…
3 തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾ
തമസ്സിന്റെ കോട്ടകൾ തകർത്തിടുക
താതസുതാത്മനെ വണങ്ങിടുക
തളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |