Galeela enna nattil Yeshu janangale thottu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Galeela enna nattil Yeshu janangale thottu
Kurudar mudandar sakalereyum Yeshu saukyamaki

Halleluyah Rajavinu,
Halleluyah Dhaivathinu
Halleluyah Karthavinu,
Halleluyah Yeshuvinu

2  Karangal uyarthi padidam naam (3)
Halleluyah Karthavinu

Halleluyah Rajavine,
Halleluyah daivathinu
Halleluyah Karthavinu,
Halleluyah Rajavinu

3  Vadyathode padidam naam (3)
Halleluyah karthavinu

Halleluyah rajavine,
Halleluyah daivathinu
Halleluyah karthavinu,
Halleluyah Rajavinu

4  Nruthathode paadidan naam (3)
Halleluyah karthavinu

Halleluyah rajavine,
Halleluyah daivathinu
Halleluyah karthavinu,
Halleluyah Rajavinu

This song has been viewed 1819 times.
Song added on : 3/23/2019

ഗലീലാ എന്ന നാട്ടില്‍ യേശു ജനങ്ങളെ തൊട്ടു

ഗലീലാ എന്ന നാട്ടില്‍ യേശു ജനങ്ങളെ തൊട്ടു 
കുരുടര്‍ മുടന്തര്‍ സകലരെയും യേശു സൌഖ്യമാക്കി
ഹല്ലേലുയ്യാ രാജാവിനു , ഹല്ലേലുയ്യാ ദൈവത്തിന് 
ഹല്ലേലുയ്യാ കര്‍ത്താവിന് , ഹല്ലേലുയ്യാ യേശുവിന്
 
1 കൈത്താളത്താല്‍  പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
2 കരങ്ങളുയര്‍ത്തി  പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
3  വാദ്യതോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
4  നൃത്തത്തോടെ   പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
5  സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
6  നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്

You Tube Videos

Galeela enna nattil Yeshu janangale thottu


An unhandled error has occurred. Reload 🗙