Ha! Manoharam yah ninte aalayam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Ha! Manoharam yah ninte aalayam
Endhoranndham thavaprakarangalil (2)
Dhaivame ennullam nirayunnu
Halleluyya padum njan (2)
Dhivam nallaven ellavarkkum vallabhan
Than makkalkennum parichayam (2)
Nanmayonnum mudakkukayilla
Neari Nadappavarkku (2)
Oru sanketham ninte yaagapeedengal
Meeval pakshikkum cherukurikillinnum (2)
Ravile nin nanmakale orthu
Padi sthuthichidunnu (2)...       Dhaivam nalla...
Njangal parthidum nityam ninte aalaye
Njangal saktharam ennum ninte sakthiyal (2)
Kannuneerum kazhumaramellam
Mattum Anugrahamai (2)...      Dhaivam nalla

This song has been viewed 4362 times.
Song added on : 3/27/2019

ഹാ! മനോഹരം യാഹെ നിന്‍റെ ആലയം

ഹാ! മനോഹരം യാഹെ നിന്‍റെ ആലയം
എന്തോരാനന്തം തവ പ്രാകാരങ്ങളില്‍ (2)
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യ പാടും ഞാന്‍ (2)

ദൈവം നല്ലവന്‍ എല്ലാവര്‍കും വല്ലഭന്‍  
തന്‍ മക്കള്‍കെന്നും പരിജയാം (2)
നന്മയൊന്നും മുടക്കുകയില്ലാ
നേരായ് നടപ്പവര്‍ക്ക് (2)  

ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങള്‍
മീവല്‍പക്ഷിക്കും ചെറുകുരികിലിനും (2)
രാവിലേ നിന്‍ നന്മകളെ ഓര്‍ത്തു
പാടി സ്തുതിച്ചിടുന്നു (2).....   ദൈവം നല്ലവന്‍

ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്‍റെ ആലയെ
ഞങ്ങള്‍ ശക്തരാം എന്നും നിന്‍റെ ശക്തിയാല്‍ (2)
കണ്ണുനീരും കഴുമരമെല്ലാം
മാറ്റും അനുഗ്രഹമായ് (2)....   ദൈവം നല്ലവന്‍

You Tube Videos

Ha! Manoharam yah ninte aalayam


An unhandled error has occurred. Reload 🗙