Ha ethra bhagyamen swargavasam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ha ethra bhagyamen swargavasam
Orthalenthanantham ennumennum
vishvasakkannal njan kandidunnu
aashvasadeshamen svanthadesham

1 kannuneer neengum vinakal marum
svachhamam jeevanadi than theram
kashdatha pattini nengi vazhum
ha enthoranantham svarggavasam;-

2 karthavin namathil nam sahicha
kashdatha marri vasikkumange
kannuner nathan thudakkumanne
nindakal neengki vasikkumanne;-

3 soorya chandradikal onnum venda
svarppuri thannil prakaasham nalkan
kunjadam karthanathinte depam
ennum nal jyothissam svargganattil;-

This song has been viewed 488 times.
Song added on : 9/18/2020

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം
ഓർത്താലെന്താനന്തം എന്നുമെന്നും
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു
ആശ്വാസദേശമെൻ സ്വന്തദേശം

1 കണ്ണുനീർ നീങ്ങും വിനകൾ മാറും
സ്വച്ഛമാം ജീവനദി തൻ തീരം
കഷ്ടത പട്ടിണി നീങ്ങി വാഴും
ഹാ എന്തൊരാനന്തം സ്വർഗ്ഗവാസം;- ഹാ എത്ര

2 കർത്താവിൻ നാമത്തിൽ നാം സഹിച്ച
കഷ്ടത മാറി വസിക്കുമങ്ങ്
കണ്ണുനീർ നാഥൻ തുടക്കുമന്ന്
നിന്ദകൾ നീങ്ങി വസിക്കുമന്ന്;- ഹാ എത്ര

3 സൂര്യ ചന്ദ്രാദികൾ ഒന്നും വേണ്ട
സ്വർപ്പുരി തന്നിൽ പ്രകാശം നൽകാൻ
കുഞ്ഞാടാം കർത്തനതിന്റെ ദീപം
എന്നും നൽ ജ്യോതിസ്സാം സ്വർഗ്ഗനാട്ടിൽ;- ഹാ എത്ര...

 



An unhandled error has occurred. Reload 🗙