Ha manoharam yahe ninte lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 ha manoharam yahe ninte aalayam
enthoraanandam thava prakarangkalil
daivame ennullam nirayunnu
halleluyaa paadum njaan

daivam nallaven ellavarkkum vallabhan
than makkalkennum parichayaam
nanmayonnum mudakkukayilla
neary nadappavarkke

2 oru sangketham ninte yagapeedengkal
meeval pakshikkum cheru kurikillinnum
ravile nin nanmakale orthu
paadi sthuthichidunnu;- daivam...

3 njangkal parthedum nityam ninte aalaye
njangkal shaktharam ennum ninte shakthiyal
kannunerum kashdathayumellam (kazhumaramellam)
maatum anugrahamay;- daivam...

This song has been viewed 13758 times.
Song added on : 9/18/2020

ഹാ മനോഹരം യാഹെ നിന്റെ ആലയം

1 ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ

ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്

2 ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻനന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു;- ദൈവം...

3 ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ
കണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)
മാറ്റും അനുഗ്രഹമായ്;- ദൈവം...

You Tube Videos

Ha manoharam yahe ninte


An unhandled error has occurred. Reload 🗙