Ie thottathil parishudhanunde lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ie thottathil parishuddhanunde nishchayamayum
than kalocha njaan kelkkunnunden kathukalilayi
than saurabhyam parakkunnunde antharekshathil
thiru’saundaryam njaan darshikkunnen kannukalale-aathma
krupayude uravidame, krupayude udayavane(2)
krupa venam appa krupa venam appa
krupa venam appa ie puthrane
randu peren naamathil kudunnidathellam
en sannidhyam varum ennavan chonnathallyo-annu(2)
ha! santhosham nirayunnunden antharangathil
thiru sanniddhyam manoharam manoharam thane
andhakaram marunnu velicham veshunnu
dushda nukam pushdiyal thakarnnu pokunnu
krupa krupa krupa ennarthu chollame
parvathangkal kalkezhe samabhumi aakunnu
deena svoram marunnu nava ganam kelkkunnu
nin janam thannil aanandichu nriutham cheyunnu
ha! santhosham nirayunnunden antharangathil
thiru sannidhyam manoharam manoharam thanne
ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്
ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ്
തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരുസൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ-ആത്മ
കൃപയുടെ ഉറവിടമേ, കൃപയുടെ ഉടയവനെ(2)
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
കൃപ വേണം അപ്പാ ഈ പുത്രന്
രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
എൻ സാന്നിദ്ധ്യം വരുമെന്നവൻ ചൊന്നതല്ലയോ-അന്നു (2)
ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമേ
പർവ്വതങ്ങൾ കാൽക്കീഴെ സമഭൂമി ആകുന്നു
ദീനസ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
നിൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |