Jay vili por vili uchathil muzakidam vikathe nam lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Jay vili por vili uchathil muzakidam
Vaikathe nam onnay chernnu kahalangal’uthidam
Padam jay jay jay

Kurirul mekala neengarai
Prathyashayin kathiroli veesharai
Puthuma kandunaram’pulariyil
Halleluyah;- Jay vili

Nammude pauratham swargathi;
Name ihe paradeshikalam
Nammude rajav’eshuparan
Halleluyah;- Jay vili

Varum’yeshu rajathi rajavai
Vazum than raje nam avan’kude
Thakarum dur bharanathin’gathikalellam
Halleluyah;- Jay vili

Madangidum ella muzankalum
Avane athipane’nnarthidume
Nadungidum lokarellam vidi’dinathil
Halleluyah;- Jay vili

Illini dukam kannerum
Ella pazikalum nengidume
Vallabhan namukennum abhayamathre
Halleluyah;- Jay vili

 

This song has been viewed 548 times.
Song added on : 9/18/2020

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം
വൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാം
പാടാം ജയ് ജയ് ജയ്

1 കൂരിരുൾ മേഖല നീങ്ങാറായ്
പ്രത്യാശയിൽ കതിരൊളി വീശാറായ്
പുതുമ കണ്ടുണരുമാപുലരിയിൽ
ഹാല്ലേലുയ്യ;- ജയ്...

2 നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ
നാമോ ഇഹേ പരദേശികളാം
നമ്മുടെ രാജാവേശുപരൻ
ഹാല്ലേലുയ്യ;- ജയ്...

3 വരുമേശു രാജാധി രാജാവായ്
വാഴും തൻ രാജ്യ നാം അവൻകൂടെ
തകരും ദുർ-ഭരണത്തിൻഗതികേടെല്ലാം
ഹാല്ലേലുയ്യ;- ജയ്...

4 മടങ്ങിടും എല്ലാ മുഴങ്കാലും
അവനെ അധിപനെന്നാർത്തിടുമേ
നടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽ
ഹാല്ലേലുയ്യ;- ജയ്...5 ഇല്ലിനി ദുഃഖവും കണ്ണീരും
എല്ലാ പഴികളും നീങ്ങിടുമേ
വല്ലഭൻ നമുക്കെന്നും അഭയമതേ
ഹാല്ലേലുയ്യ;- ജയ്...



An unhandled error has occurred. Reload 🗙