Jayageetham padi nammal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Jayageetham padi nammal
Jayabheri muzakkiyathra cheyyam
Jayaveerana yeshunadhan
Jayameduppan krupa’chorigidume(2)

Anudina jeevitha shodhanayam
Alakal adikadi uyarnnidumpol (2)
Arul cheymanada'vachassukalal
Aashvasam thannidum arumanadhan;-

Sathante shakthi’kathe’tharakkan
Swadeenam cheythidum samayagalil(2)
Sadukklam namme swarganadan
Swanthanam nalki swatha’nthrakkum;-

Chuderidum maru’yathrayathil
Chanchala’chittaray theerathe(2)
Charidam yeshuvin sannidiyil
Chara’ttananjavan thangidume;-

This song has been viewed 407 times.
Song added on : 9/18/2020

ജയഗീതം പാടി നമ്മൾ ജയഭേരി മുഴക്കിയാത്ര

ജയഗീതം പാടി നമ്മൾ
ജയഭേരി മുഴക്കിയാത്ര ചെയ്യാം
ജയവീരനാം യേശുനാഥൻ
ജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)

1 അനുദിന ജീവിത ശോധനയാം
അലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2)
അരുൾ ചെയ്യുമനന്ദവചസ്സുകളാൽ
ആശ്വാസം തന്നിടും അരുമനാഥൻ;- ജയ...

2 സാത്താന്റെ ശക്തിക്കധീതരാക്കാൻ
സ്വധീനം ചെയ്തിടും സമയങ്ങളിൽ(2)
സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻ
സാന്ത്വനം നൽകി സ്വതന്ത്രരാക്കും;- ജയ...

3 ചുടേറിടും മരുയാത്രയതിൽ
ചഞ്ചലചിത്തരായ് തീരാതെ(2)
ചാരിടാം യേശുവിൻ സന്നിധിയിൽ
ചാരത്തണഞ്ഞവൻ താങ്ങിടുമേ;- ജയ...



An unhandled error has occurred. Reload 🗙