Jayam jayam yeshu namathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Jayam jayam yeshu namathil
Jayam jayam yeshu rakthathil
namme rakshippan mannithil vanna
Yeshuve sthuthicheduka

paaduvin sthuthi geetham
vallabhan yeshuvinu(2)
papathe nekkan parithil vanna
unnathan yeshuparan(2)

2 Yeshuvinay thurakkoo
nin hridayathin vaathilukal(2)
snehathin uravayavan
avan tharum puthu jeevan(2);-

3 Yeshuvin savidhathil
aanandamundennum(2)
Yeshuvil vasichedoo nee
avan ninne uyarthedum(2);-

4 Yeshuvarum vegam
nammeyum cherthiduvaan(2)
orungidamavan varavil
svarppure vasichidam naam(2);-

This song has been viewed 581 times.
Song added on : 9/18/2020

ജയം ജയം യേശു നാമത്തിൽ

1 ജയം ജയം യേശു നാമത്തിൽ
ജയം ജയം യേശു രക്തത്തിൽ
നമ്മെ രക്ഷിപ്പാൻ മന്നിതിൽ വന്ന
യേശുവെ സ്തുതിച്ചിടുക

പാടുവിൻ സ്തുതി ഗീതം
വല്ലഭനേശുവിനു(2)
പാപത്തെ നീക്കാൻ പാരിതിൽ വന്ന
ഉന്നതനേശുപരൻ(2)

2 യേശുവിനായ് തുറക്കൂ
നിൻ ഹൃദയത്തിൻ വാതിലുകൾ(2)
സ്നേഹത്തിൻ ഉറവയവൻ
അവൻ തരും പുതുജീവൻ(2);-

3 യേശുവിൻ സവിധത്തിൽ
ആനന്ദമുണ്ടെന്നും(2)
യേശുവിൽ വസിച്ചിടൂ നീ
അവൻ നിന്നെ ഉയർത്തീടും(2);-

4 യേശുവരും വേഗം
നമ്മെയും ചേർത്തിടുവാൻ(2)
ഒരുങ്ങിടാമവൻ വരവിൽ
സ്വർപ്പുരെ വസിച്ചിടാം നാം(2);-



An unhandled error has occurred. Reload 🗙