Jayikkunnone jeeva vrikshaphalam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

jayikkunnone jeeva vrikshaphalam kodukkum
jayikkunnone jeeva kiredam nalkum

halleluyyaa jayam halleluyyaa 
halleluyyaa jayam halleluyyaa

1 lokathil kashdamunde ennaal
lokathe jayichavan kudeyunde
maranathe jayichavan papathe jayichavan
jayaveranaay ennum kudeyunde;- halle...

2 he! maraname nin jayamevide
He! maraname nin vishamullevide
enikkaay marichavan uyirthezhunnettavan
pakshavadam cheyyumen yeshuvunde;- halle..

manna kodukkum jathikalil adhikaram nalkum
simhasanathilirithum
vella uduppum labhikkum;- halle...

This song has been viewed 343 times.
Song added on : 9/18/2020

ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കും

ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കും
ജയിക്കുന്നോന് ജീവ കിരീടം നൽകും

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ 
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ

1 ലോകത്തിൽ കഷ്ടമുണ്ട് എന്നാൽ
ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്
മരണത്തെ ജയിച്ചവൻ പാപത്തെ ജയിച്ചവൻ
ജയവീരനായ് എന്നും കൂടെയുണ്ട്;- ഹല്ലേ...

2 ഹേ മരണമേ നിൻ ജയമെവിടെ
ഹേ മരണമേ നിൻ വിഷമുള്ളെവിടെ
എനിക്കായ് മരിച്ചവൻ ഉയിർത്തെഴുന്നേറ്റവൻ
പക്ഷവാദം ചെയ്യുമെൻ യേശുവുണ്ട്;- ഹല്ലേ...

മന്ന കൊടുക്കും ജാതികളിൽ അധികാരം നൽകും
സിംഹാസനത്തിലിരിത്തും
വെള്ള ഉടുപ്പും ലഭിക്കും;- ഹല്ലേ...

You Tube Videos

Jayikkunnone jeeva vrikshaphalam


An unhandled error has occurred. Reload 🗙