Jeeva nayaka Jeeva nayaka lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

Jeeva nayaka Jeeva nayaka
Jeevan attatham sabhayil  jeevann oothuka

Lokamitha papam kontu nasichu pokunney ie
Loka mahimayil muzhuki marannu Daivathey

Lokarin rakthathinu chuma thalapettor 
Ayyo loka mayayil kitannuran gunney kashtam

Anthya kalpana anusarichu kolluvan -Oru
Chintha polumilla sabha thannil innaho 

Penthakos thatmaviney ayakka 
Daivamey ee chinthayatta njangaley  Nin sakshi akkuka

Sakthi vannitumpol loka Aruthikalvarey - Nin
Sakshi akum ennuracha polarulka nee

Jeeva aviyal kathikka nin sabhyathil -nasha
Papikkay ullam neerunna sneha theeyiney

This song has been viewed 633 times.
Song added on : 9/18/2020

ജീവനായകാ ജീവനായകാ

ജീവനായകാ! ജീവനായകാ!
ജീവനറ്റതാം സഭയിൽ ജീവനൂതുക

1 ലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈ
ലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെ

2 ലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ-
അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടം

3 അന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻ
ഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോ

4 പെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ!
ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുക

5 ശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻ
സാക്ഷിയാകുമെന്നുരച്ചപോലരുൾക നീ

6 ജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശ
പാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ



An unhandled error has occurred. Reload 🗙