Jeevitha puvalliyil ponmalar choodi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 jeevitha puvalliyil ponmalar choodi
mevidum vadhuvara-rkkevarum koodi

mangala geethangal paadiduvin
paadiduvin paadiduvin mangalageethangal

2 parithiliruvarum-ekamathyamay
nirantharam vilangatte-diavabhaktharaay

3 depathiloliyeppol-then samam poovil
verpedathivarini vazhanam bhoovil

4 mumbe daivarajyavum-nethiyum thedi
anpil vazhatteyivar- aanandam nedi

5 kristhuvum sabhayum pol-eka dehamay
chernnu parkkanamivar-sneha bhavamay

6 yogyarayivarengkum-parithil parthu
bhagyam kaivarum bharam-yeshuvil cherthu

7 mangalam sumangalam mangalam padi
mangalaathman’eshuve-vandippin koodi

This song has been viewed 358 times.
Song added on : 9/18/2020

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി

1 ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി
മേവിടും വധുവര-ർക്കേവരും കൂടി

മംഗളഗീതങ്ങൾ പാടിടുവിൻ(2)
പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾ

2 പാരിതിലിരുവരും­ ഐകമത്യമായ്
നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ്

3 ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽ
വേർപെടാതിവരിനി വാഴണം ഭൂവിൽ

4 മുമ്പേ ദൈവരാജ്യവും-നീതിയും തേടി
അൻപിൽ വാഴട്ടെയിവർ-ആനന്ദം നേടി

5 ക്രിസ്തുവും സഭയും പോൽ-ഏകദേഹമായ്
ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ്

6 യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തു
ഭാഗ്യം കൈവരും ഭാരം - യേശുവിൽ ചേർത്തു

7 മംഗളം സുമംഗളം മംഗളം പാടി
മംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി



An unhandled error has occurred. Reload 🗙