Jeevitha yathrayathil kleshangal lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

Jeevitha yathrayathil kleshangal eridumpol
thalarathe thangunnavan priyanathhan chareyunde(2)

1 eevarumenne thalledumpol
snehathin santvanam ekidu? than
ennumennu? nal sakhiyayidu?
yeshu nathhan en idayan
vazhthidu? ñjanennu? en nathhane
kerthikku? ñajnennu? thava namatte(2);- jeevitha…

2 rogiyay ñjanetta? tha?arnnidumpol
a?añjidu? nathhan nal au?hadhamay
papiyay ñjanetta? karañjidumpol
papathin mochana? eekidu? than
vazhthidu? ñjanennu? en nathhane
kerthikku? ñajnennu? thava namatte(2);- jeevitha…

3 vachanathin depthiyal thamassakatti
aathmavin kira?amay neeya?añju
hr?idayathil sneha? pakarnnu nalki
navagetha? uyaru? pon ve?ayakki
vazhthidu? ñjanennu? en nathhane
kerthikku? ñajnennu? thava namatte(2);- jeevitha…

This song has been viewed 3977 times.
Song added on : 9/18/2020

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
തളരാതെ താങ്ങുന്നവൻ പ്രിയനാഥൻ ചാരേയുണ്ട് (2)

1 ഏവരുമെന്നെ തള്ളീടുമ്പോൾ
സ്നേഹത്തിൻ സാന്ത്വനം ഏകിടും താൻ
എന്നുമെന്നും നൽ സഖിയായിടും
യേശുനാഥൻ എൻ ഇടയൻ
വാഴ്ത്തിടും ഞാനെന്നും എൻ നാഥനെ 
കീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…

2 രോഗിയായ് ഞാനേറ്റം തളർന്നിടുമ്പോൾ
അണഞ്ഞിടും നാഥൻ നൽ ഔഷധമായ്
പാപിയായ് ഞാനേറ്റം കരഞ്ഞിടുമ്പോൾ
പാപത്തിൻ മോചനം ഏകിടും താൻ
വാഴ്ത്തിടും ഞാനെന്നു എൻ നാഥനെ
കീർത്തിക്കും ഞാനെന്നും തവനാമത്തെ (2);- ജീവിത…

3 വചനത്തിൻ ദീപ്തിയാൽ തമസ്സകറ്റി
ആത്മാവിൻ കിരണമായ് നീയണഞ്ഞു
ഹൃദയത്തിൽ സ്നേഹം പകർന്നു നൽകി
നവഗീതം ഉയരും പൊൻ വീണയാക്കി
വാഴ്ത്തീടും ഞാനെന്നും എൻ നാഥനെ
കീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…

You Tube Videos

Jeevitha yathrayathil kleshangal


An unhandled error has occurred. Reload 🗙