Kahalanadam kelkarai kunjatin kante lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 2.

1 kahalanadam kelkkarayi kunjatin kanthe
vyakulakalam therarayi krushin sakshikale
aayaril nee kandium dutha senakale
avarude naduvilen prinekkanam meghathil

2 bandhanmo pala changkalyo undakam bhuvil
athilorunalum thalarathe parthalathu bhagyam
vyakulayayavale prave bakayanivide
kuthuhalamodurunalil nee padeedum vegam;-

3 thamasamilla thirusabhaye kalam theraray
krushil marichavane vegam kaanam thegassil
arikalethithathinalettam kshenicho parve
viruthulabicha’vrannalil chudum ponmudiye;-

4 palavida mudarkadimakalay parkunne prave
vrume ninnude priya kanthan khedam therppani
krua-janathin naduvil nee parkunno prave
dutha’gananga’lorunalil pugikkum nine;-

5 dushikal’sangkyam kettalum dukichedaruthe
prathibhalamellam priya’kanthan nalkidum vegam
ezakal’polum ninperil dusyam cholledum
bhupathi’marannalil nin bhagyam mohikum;-

6 kashtathayo pala pattiniyo undayidatte
prathi’bhalametam perukeedum baka vasikale
prthikulathin kattukalal kshinichedaruthe
mashiha rajan ninkude bottil undello;-

This song has been viewed 3398 times.
Song added on : 9/18/2020

കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ

1 കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ
വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ
ആയാറിൽ നീ കണ്ടീടും ദൂതസേനകളെ
അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ

2 ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ
അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം
വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ
കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം

3 താമസമില്ലാ തിരുസഭയേ കാലം തീരാറായ്
ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ
അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ
വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ

4 പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ
വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്
ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ  
ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ

5 ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ
പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം
ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും
ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും

6 കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ
പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ
പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ
മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ

You Tube Videos

Kahalanadam kelkarai kunjatin kante


An unhandled error has occurred. Reload 🗙