Kaikal kuppi kannukal pootti lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kaikal kuppi kannukal pootti
karttave ninnod yachikkunnu
ullinte ullil nanmakal nirayan
nin munpil njangal vannidunnu (kaikal..)
sodaranod kshamichidan ennum
sanmanassekidene (2)
kuttukarkkennum nanmakal cheyyan
karttave enne orukkidane (2) (kaikal..)
sundaralokam chamachadinayi
nanni njanekidunnu (2)
sahajeevikalkkellam soukhyam pakaran
sarvvesvara nee kaninnitane (2) (kaikal..)
കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി
കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി
കര്‍ത്താവേ നിന്നോടു യാചിക്കുന്നു
ഉള്ളിന്റെ ഉള്ളില്‍ നന്മകള് നിറയാന്‍
നിന് മുന്പില് ഞങ്ങള്‍ വന്നിടുന്നു (കൈകള്‍..)
സോദരനോട് ക്ഷമിച്ചിടാനെന്നും
സന്മനസ്സേകിടേണേ (2)
കൂട്ടുകാര്‍ക്കെന്നും നന്മകള് ചെയ്യാന്‍
കര്‍ത്താവേ എന്നെ ഒരുക്കിടണെ (2) (കൈകള്‍..)
സുന്ദരലോകം ചമച്ചതിനായി
നന്ദി ഞാനേകിടുന്നു (2)
സഹജീവികള്‍ക്കെല്ലാം സൌഖ്യം പകരാന്‍
സര്‍വ്വേശ്വരാ നീ കനിഞ്ഞിടണെ (2) (കൈകള്‍..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |