Kalvari malamukalil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Kalvari malamukalil
krushichu nathane avar (2)
thadan manava raksaykkayi
krushinmel yagamay‌i (2)

ninakkay‌ allayo
sarvvatum sahichadum (2)
kalvari malamukalil
                
kalvari malamukalil
kanunnu natha nin mukham (2)
iruvar naduvil marakkurishil
snehanathane kanu nee (2) (ninakkay‌..)
                
kalvari malamukalil
kelkkunnu natha nin svaram (2)
daahajalam nalkuvanayi
shantanay‌ kezhunnu (2) (ninakkay‌..)

 

This song has been viewed 2052 times.
Song added on : 3/13/2019

കാല്‍വരി മലമുകളില്‍

കാല്‍വരി മലമുകളില്‍
ക്രൂശിച്ചു നാഥനെ അവര്‍ (2)
താതന്‍ മാനവ രക്ഷയ്ക്കായ്‌
ക്രൂശിന്മേല്‍ യാഗമായ്‌ (2)

നിനക്കായ്‌ അല്ലയോ
സര്‍വ്വതും സഹിച്ചതും (2)
കാല്‍വരി മലമുകളില്‍
                
കാല്‍വരി മലമുകളില്‍
കാണുന്നു നാഥാ നിന്‍ മുഖം (2)
ഇരുവര്‍ നടുവില്‍ മരക്കുരിശില്‍
സ്നേഹനാഥനെ കാണൂ നീ (2) (നിനക്കായ്‌..)
                
കാല്‍വരി മലമുകളില്‍
കേള്‍ക്കുന്നു നാഥാ നിന്‍ സ്വരം (2)
ദാഹജലം നല്‍കുവാനായ്
ശാന്തനായ്‌ കേഴുന്നു (2) (നിനക്കായ്‌..)

 



An unhandled error has occurred. Reload 🗙