Kanhkalhuyarrththi njaan yaachikkumbolh lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kanhkalhuyarrththi njaan yaachikkumbolh
Ennil kaniyum snaehamae
Nin hithamennil nirrevaerruvaan
Jnjaanaprrakaasham eyaykkaenhamae (2)
Nin vakayallaatheyonnum
Illen munnil naadhaa (2)
Ellatthilum nal kaaryasthanaavaan
Nin krripa nalkaenhamae (2)
Nithyajeevante paathayil.... Kanhkalh
Pizhavukalhanavadhi anudinavum
Anhayunnen vazhiththaarayathil (2)
Kaalvarrirudhiraththin kaarunhyaththaalen
Paapangalh kazhukaenhamae (2)
Himam pole venhmayaakkanhamae.... Kanlkalh
Anhayum orunaalh ninthirusavidhae
Bhoovilen nealhukalh theerrnnidumbolh
Snaehamaam nin raajyam thannil layippaan
Enne yogyanaakku (2)
Anudinavum ee yaathrrayil.... Kanhkalh
കൺകളുയർത്തി ഞാൻ യാചിക്കുമ്പോൾ
കൺകളുയർത്തി ഞാൻ യാചിക്കുമ്പോൾ
എന്നിൽ കണിയും സ്‌നേഹമേ
നിൻ ഹിതമെന്നിൽ നിറവേറുവാൻ
ജ്‌ഞാനപ്രകാശം അയയ്ക്കേണമേ (2)
നിൻ വകയല്ലാതെയൊന്നും
ഇല്ലെൻ മുന്നിൽ നാഥാ (2)
എല്ലാറ്റിലും നൽ കാര്യസ്ഥനാവാൻ
നിൻ കൃപ നല്‍കേണമേ (2)
നിത്യജീവൻ്റെ പാതയിൽ.... കൺകളുയർ..
പിഴവുകളാണവധി അനുദിനവും
അണയുന്നെന്‍ വഴിത്താരയത്തിൽ (2)
കാൽവരിരുധിരത്തിന്‍ കാരുണ്യത്താലെന്‍
പാപങ്ങൾ കഴുകേണമേ (2)
ഹിമം പോലെ വെണ്മയാകേണമേ.... കൺകളുയർത്തി
അണയും ഒരുനാൾ നിൻതിരുസവിധെ
ഭൂവിലെൻ നാളുകള്‍ തീർന്നിടുമ്പോൾ
സ്‌നേഹമാം നിൻ രാജ്യം തന്നിൽ ലയിപ്പാൻ
എന്നെ യോഗ്യനാക്കു (2)
അനുദിനവും ഈ യാത്രയില്‍.... കൺകളുയർത്തി
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |