Kanivode kakkumen thadan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kanivode kakkumen thadan
orunalum kaivediyilla
rogangal vannalum shokangal vannalum
kanivode kakkumen thadan (2)
alayunna thoniyil azhalate nilpan
charattethumen yesu (2)
irampunna kattum ilakunna kadalum
vachassale santamakkum (2)
talarathe padarathe kripayeki kakkum
jeevante nathanam yesu (2) (kanivode..)
ee lokajeevitham nasvaramennenni
lakkilekkodidunnu (2)
vayalil vidarum poopoleyakum
manuja nin jeevakalam (2)
klesangalerum ee lokavasam
nathante kripayal nayikkam (2) (kanivode..)
കനിവോടെ കാക്കുമെൻ താതൻ
കനിവോടെ കാക്കുമെൻ താതൻ
ഒരുനാളും കൈവെടിയില്ല
രോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലും
കനിവോടെ കാക്കുമെൻ താതൻ (2)
അലയുന്ന തോണിയിൽ അഴലാതെ നില്പാൻ
ചാരത്തെത്തുമെൻ യേശു (2)
ഇരമ്പുന്ന കാറ്റും ഇളകുന്ന കടലും
വചസ്സാലെ ശാന്തമാക്കും (2)
തളരാതെ പതറാതെ കൃപയേകി കാക്കും
ജീവന്‍റെ നാഥനാം യേശു (2) (കനിവോടെ..)
ഈ ലോകജീവിതം നശ്വരമെന്നെണ്ണി
ലാക്കിലേക്കോടിടുന്നു (2)
വയലിൽ വിടരും പൂപോലെയാകും
മനുജാ നിൻ ജീവകാലം (2)
ക്ലേശങ്ങളേറും ഈ ലോകവാസം
നാഥന്‍റെ കൃപയാൽ നയിക്കാം (2) (കനിവോടെ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |