Karthavin karuthulla bhujam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Karthavin karuthulla bhujam onnukanman
Karthavin thejassin mukam onnukanman
Kothichidunne ullam thudichidunne
Vanil parannu njan uyarnniduvan.. (2)

Aathmavin shakthiyin niravennil aakan
Aa krushinte maravil en abhaym athakaan
Kothichidunne ullam thudichidunne
Vanil parannu njan uyarnniduvan.. (2)

Vishvasa’jeevitha’yathra munneran
Iee parile poril thlarnnida’thodan
Kothichidunne ullam thudichidunne
Vanil parannu njan uyarnniduvan.. (2)

Ente kastathin chulayil kudirunnone
rogathil sawkyamay thedivannone
Kothichidunne ullam thudichidunne
Vanil parannu njan uyarnniduvan.. (2)

Ie parile kashtangal nodi’neram mathram
Njan santhoshi’charthidunnen bhaviye orthu
Kothichidunne ullam thudichidunne
Vanil parannu njan uyarnniduvan.. (2)

This song has been viewed 356 times.
Song added on : 9/19/2020

കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ

1 കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
കർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

2 ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻ
ആ ക്രൂശിന്റെ മറവിൽ എൻ അഭയം അതാകാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

3 വിശ്വസാജീവിതയാത്ര മുന്നേറാൻ
ഈ പാരിലെ പോരിൽ തളർന്നിടാതോടാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

4 എന്റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെ
രോഗത്തിൽ സൗഖ്യമായ് തേടിവന്നോനെ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

5 ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രം
ഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തു
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)



An unhandled error has occurred. Reload 🗙