Karthavinay parilente jeevka lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
karthavinay parilente jeevakaalamelam
parthidum njan stothragetham paadi (2)
karthivinay
1 ente paapashapamelam neeki- karthan
enne daivapaithalaki maatti
santhapangal theerninakayal njan paadum
santhoshathin sangeethamuchathil;- kartha..
2 aakulangal thingiduna neram ennil
aashwasam pakarnu nathan kakum
aapathilum thelum marathe ninenne
aaniyeta paniyal than thangum;- kartha...
3 shathru nere vanethirthennalum ente
yathramadhye enthu nerittalum
karthavil njan chari thanmukathe nokki
yathra cheyum krusheduthipparil;- kartha..
4 vattam malinyamilatha naattil-nithya
vettil chennu cherum nalvareyum
vezhathenne kayil vishwasthanay kathu
vishwasathin nayakan nadathum;- kartha..
കർത്താവിനായ് പാരിലെന്റെ ജീവകാലമെല്ലാം
കർത്താവിനായ് പാരിലെന്റെ ജീവകാലമെല്ലാം
പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..
1 എന്റെ പാപശാപമെല്ലാം നീക്കി കർത്തൻ
എന്നെ ദൈവപൈതലാക്കി മാറ്റി
സന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടും
സന്തോഷത്തിൻ സംഗീതമുച്ചത്തിൽ;-
2 ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ
ആശ്വാസം പകർന്നു നാഥൻ കാക്കും
ആപത്തിലും തെല്ലും മാറാതെ നിന്നെന്നെ
ആണിയേറ്റ പാണിയാൽ താൻ താങ്ങും;-
3 ശത്രു നേരെ വന്നെതിർത്തെന്നാലും എന്റെ
യാത്രാമദ്ധ്യേ എന്തു നേരിട്ടാലും
കർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കി
യാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ;-
4 വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യ
വീട്ടിൽ ചെന്നു ചേരും നാൾവരെയും
വീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തു
വിശ്വാസത്തിൻ നായകൻ നടത്തും;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |