Karuna nidhiye kalvari anpe aa aa nee lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Karuna nidhiye kalvari anpe
aa…aa…aa…aa…
nee mathram aanenik aadharam

1 krupayekanam krupa nidhiye
krupa nidhiye krupa nidhiye
munpe poya nin pinpe gamippaan
aa..aa..aa.. aa.. nee mathram aanenik aadharam;-

2 thatha ninnishtam mannil njaan cheyvan 
thannil vasippan unnatham cheran
thyagam cheyunnee pazhmanninasha
aa..aa..aa.. aa.. odunnu nadine prapippan;-

3 mara elimil parayin vellam 
marathonekum madhurya manna
parayam yaahen raappakal dhayanam
aa..aa..aa.. aa.. jordante theeram ennashvasam;-

4 ennen seeyone chennagu kanum
annen kanneerum marum kananil
bhakthar shrevikum karthru kahalam
aa..aa..aa.. aa.. vyakthamay kanum en rakshakane;-

This song has been viewed 1616 times.
Song added on : 9/19/2020

കരുണാനിധിയേ കാൽവറി അൻപെ ആ ആ

കരുണാനിധിയേ കാൽവറി അൻപേ
ആ... ആ... ആ... ആ...
നീ മാത്രമാണെനിക്കാധാരം

1 കൃപയേകണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ 
മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആ
നീ മാത്രമാണെനിക്കാധാരം;-

2 താതനിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ 
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആ
ഓടുന്നു നാടിനെ പ്രാപിപ്പാൻ;-

3 മാറാഎലീമിൽ പാറയിൻ വെള്ളം
മാറാത്തോനേകും മാധുര്യമന്ന 
പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആ
യോർദ്ദാന്റെ തീരമെൻ ആശ്വാസം;-

4 എന്നെൻ സീയോനെ ചെന്നങ്ങു കാണും 
അന്നെൻ കണ്ണീരും മാറു കനാനിൽ 
ഭക്തർ ശ്രവിക്കും കർത്തൃകാഹളം ആ ആ ആ ആ
വ്യക്തമായ് കാണും എൻ രക്ഷകനെ;-

You Tube Videos

Karuna nidhiye kalvari anpe aa aa nee


An unhandled error has occurred. Reload 🗙