Karunayin kalangal maridume lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

This song has been viewed 2032 times.
Song added on : 9/19/2020

കരുണയിൻ കാലങ്ങൾ മാറിടുമേ

കരുണയിൻ കാലങ്ങൾ മാറിടുമേ
ഭയങ്കര ന്യായവിധി വന്നീടുമേ

1 അപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ല
ദൈവ വചനത്തിന്റെ വിശപ്പുതന്നെ,
അന്നു ദേശത്തേയ്ക്കയയ്ക്കുന്ന
നാളുകളടുത്തുപോയ്
രക്ഷ നീ നേടിക്കൊൾക;- കരുണയിൻ....

2 കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ്
വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും,
അന്നു യൗവ്വനക്കാരെല്ലാം
അവിടെ-അവിടെയായി
ബോധം കെട്ടങ്ങു വീഴുമേ;- കരുണയിൻ....

4 കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽ
കർത്താവിനോടു കൂടി വാസംചെയ്യും,
എന്റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ്;- കരുണയിൻ...

You Tube Videos

Karunayin kalangal maridume


An unhandled error has occurred. Reload 🗙