Kelkka ente athmave yesu lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Kelkka ente athmave yesu ninnodingane
chodikkunnu he papi snehikkunno enne nee
aadiyinkal njan tanne tiranjeduthu ninne
appol ninne snehichu pinne ninne rakshichu.
papattil nee kidannu atil marichirunnu
ninnil athma jeevane oodiyatu njan tanne
ninakku nallashayum puthiya svabhavavum
tannadum innuvare rakshichadum njan tanne.
petta thalla kunjine marakkunnadengane
aval marannidilum ninne ennum njan orkkum
ninakku en mahatvam vegattil njan kanikkum
ennal atin munpeyum ninne svacchan akkanam.
en simhasanattilum vegattil nee irikkum
njan veendedutta papi enne snehikkunno nee
ente sneham karttave porattatu akunne
kripayode atine nee varddhippikkename.
കേള്ക്ക എന്റെ ആത്മാവേ, യേശു
കേള്ക്ക എന്റെ ആത്മാവേ, യേശു നിന്നോടിങ്ങനെ
ചോദിക്കുന്നു ഹേ പാപി, സ്നേഹിക്കുന്നോ എന്നെ നീ?
ആദിയിങ്കല് ഞാന് തന്നെ, തിരഞ്ഞെടുത്തു നിന്നെ
അപ്പോള് നിന്നെ സ്നേഹിച്ചു, പിന്നെ നിന്നെ രക്ഷിച്ചു.
പാപത്തില് നീ കിടന്നു, അതില് മരിച്ചിരുന്നു,
നിന്നില് ആത്മ ജീവനെ, ഊതിയതു ഞാന് തന്നെ;
നിനക്കു നല്ലാശയും, പുതിയ സ്വഭാവവും
തന്നതും ഇന്നുവരെ - രക്ഷിച്ചതും ഞാന് തന്നെ.
പെറ്റ തള്ള കുഞ്ഞിനെ, മറക്കുന്നതെങ്ങനെ?
അവള് മറന്നീടിലും നിന്നെ, എന്നും ഞാന് ഓര്ക്കും;
നിനക്കു എന് മഹത്വം, വേഗത്തില് ഞാന് കാണിക്കും
എന്നാല് അതിന് മുന്പേയും, നിന്നെ സ്വച്ഛന് ആക്കണം.
എന് സിംഹാസനത്തിലും, വേഗത്തില് നീ ഇരിക്കും,
ഞാന് വീണ്ടെടുത്ത പാപി, എന്നെ സ്നേഹിക്കുന്നോ നീ?
എന്റെ സ്നേഹം കര്ത്താവേ, പോരാത്തതു ആകുന്നേ
കൃപയോടെ അതിനെ, നീ വര്ദ്ധിപ്പിക്കേണമേ.
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |