Keniyund sookshikane Karuthathe irunneedalle lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Keniyund sookshikane Karuthathe irunneedalle
Yeshu varunne
Aa varavinte naal namuk Gunamayi theernneedane
Yeshu varunne
Aa varavinte naal namuk Keniyayi theernneedalle

 

Randayiram aandu mumb Yeshu onnu vanne

Eere ashayode vanne

Swantha janathilekk vanne

Avaro kaikondilla

Arivullavar thiricharinjilla

Avar krooshil tharachu konne ..oh..

Avar krooshil tharache

Eashan nonth pidanje

Enthoram pathakam cheythe

Avarkkannath keniyayi theernne

Ennal arivillatha, padippillatha mukkuvanmarum

Aarkkum vendathe avaganicha saadhu janangalum

Avar nithya velicham kande nithya rakshaye poonde

 

Randamath Yeshu veendum vegathil varunne

Itha mekhathil varunne

Thante dhoothar oth varunne

Manmaranja vishudhar uyarkkume

Mannil ninnum naamum uyarume

Aa varav nashtamayal sankadamane...oh..

Ellam arinjirunnittum ellam padichirunnittum

Aa varav marannu jeevicheedukil

Aa divasam pettannu keniyayi theerume

Ennal manushya drishtiyil pinparaya pavam janangalum

Unarnnum prarthichum orungi ninna vishudha koottavum

Avar Yeshuvinte koode nithyakaalam vazhum

This song has been viewed 438 times.
Song added on : 3/30/2020

കെണിയുണ്ട് സൂക്ഷിക്കണേ കരുതാതിരുന്നീടല്ലേ

കെണിയുണ്ട് സൂക്ഷിക്കണേ 
കരുതാതിരുന്നീടല്ലേ (2)
യേശു വരുന്നേ ആ വരവിന്റെ നാൾ നമുക്ക് 
ഗുണമായി തീർന്നീടണേ 
യേശു വരുന്നേ ആ വരവിന്റെ നാൾ നമുക്ക് കെണിയായി തീർന്നീടല്ലേ 
                                                                      (കെണിയുണ്ട്)

രണ്ടായിരം ആണ്ട് മുമ്പ് യേശു ഒന്ന് വന്നേ 
ഏറെ ആശയോടെ വന്നേ 
സ്വന്ത ജനത്തിലേക്കു വന്നേ (2)
അവരോ കൈക്കൊണ്ടില്ലാ 
അറിവുള്ളവർ തിരിച്ചറിഞ്ഞില്ല (2)
അവര് ക്രൂശിൽ തറച്ചു കൊന്നേ ഓ ഓ.....--
അവര് ക്രൂശിൽ തറച്ച്‌ 
ഈശൻ നൊന്തു പിടഞ്ഞ് (2)
എന്തോരം പാതകം ചെയ്തേ 
അവർക്കന്നത് കെണിയായ് തീർന്നേ (2)
എന്നാൽ അറിവില്ലാത്ത 
പഠിപ്പില്ലാത്ത മുക്കുവന്മാരും 
ആർക്കും വേണ്ടാതെ അവഗണിച്ച 
സാധു ജനങ്ങളും(2)
അവര്--നിത്യ വെളിച്ചം കണ്ടേ 
നിത്യ രക്ഷയെ പൂണ്ടേ(2)

രണ്ടാമത് യേശു വീണ്ടും വേഗത്തിൽ വരുന്നേ 
ഇതാ മേഘത്തിൽ വരുന്നേ 
തന്റെ ദൂതരൊത്തു വരുന്നേ (2)
മൺമറഞ്ഞ വിശുദ്ധർ ഉയർക്കുമേ 
മണ്ണിൽ നിന്നും നാമും ഉയരുമേ (2)
ആ വരവ് നഷ്ടമായാൽ സങ്കടമാണേ ഓ ഓ.....--
എല്ലാം അറിഞ്ഞിരുന്നിട്ടും 
എല്ലാം പഠിച്ചിരുന്നിട്ടും (2)
ആ വരവു മറന്ന് ജീവിച്ചീടുകിൽ 
ആ ദെവസം പെട്ടന്ന് കെണിയായ് തീരുമേ (2)
എന്നാൽ--മനുഷ്യ ദൃഷ്ടിയിൽ പിൻപരായ പാവം ജനങ്ങളും 
ഉണർന്നും പ്രാർത്ഥിച്ചും ഒരുങ്ങി നിന്ന 
വിശുദ്ധ കൂട്ടവും (2) 
അവരേശുവിന്റെ കൂടെ 
നിത്യകാലം വാഴും (2)



An unhandled error has occurred. Reload 🗙