Kodi soorya prabhayerum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

kodi sooryaprabhayerum rajaraja ninte
kudevarum njangale kanparkka devaa

1 ie marubhumiyil njangalkkarumille nithya
jeevanezhum mannaa njangalkkekidenam;-

2 paalayathin purathupoy kashdamelkkaam sarvva
naalilum nin paadaseva cheythu parkkaam;-

3 ie-yulakil njangalkkullathellaam poyaal oru
nuru madangee’yadiyaarkkekumallo;-

4 raa’muzhuvan ninte marvvil cherthidenam mana
kleshamellaam neekkum premam thannidenam;-

5 parayil ninnulla thenum thannidenam jeva
parayakum ninnilennum ninneduvaan;-

6 vankadalum olavum uyarnnuvannaal oru
sankadavum illenikken thampuraane;-

7 poyapol varamennuracheytha raajaa vannu
neethiyodee bhuthalathil vaazhka raajaa;-

 

This song has been viewed 660 times.
Song added on : 9/19/2020

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്റെ

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്റെ
കൂടെവരും ഞങ്ങളെ കൺപാർക്ക ദേവാ

1 ഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യ
ജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;-

2 പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വ
നാളിലും നിൻ പാദസേവ ചെയ്തു പാർക്കാം;-

3 ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരു
നൂറുമടങ്ങീയടിയാർക്കേകുമല്ലോ;-

4 രാമുഴുവൻ നിന്റെ മാർവ്വിൽ ചേർത്തിടേണം മന-
ക്ളേശമെല്ലാം നീക്കും പ്രേമം തന്നിടേണം;-

5 പാറയിൽ നിന്നുള്ള തേനും തന്നിടേണം ജീവ-
പാറയാകും നിന്നിലെന്നും നിന്നീടുവാൻ;-

6 വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരു-
സങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ;-

7 പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നു-
നീതിയോടീ ഭൂതലത്തിൽ വാഴ്ക രാജാ;-

 



An unhandled error has occurred. Reload 🗙