Lakshangalil sundarane lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Lakshangalil sundarane
Enikettam priyanaayone
Saarafukal vazhtheedunna
Parishudhane yeshuve

Uyirulla naal vareyum
Nin sneham mathi appane
Piriya bhandhamithu
Akalaatha snehamithu
Veendeduthenne yogyanaakiya
Kalvariyin snehame

Manpaatram pole njaan
Pala vattom udanjenkilum
Orukkiyeduthu enne
Athisayamaai maatti
Nin snehamenne thedi vannu
Aa kripayil valarnnu;-

Njaano kurayenam
Ennil nee valarenam
Ee balaheenaneyum
Balavaan akkidunna
Parishudhathma shakthiyaal nirakk
aathmaavil aaradhikaam;-

This song has been viewed 601 times.
Song added on : 9/19/2020

ലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം പ്രിയ

ലക്ഷങ്ങളിൽ സുന്ദരനെ
എനിക്കേറ്റം പ്രിയനായോനെ
സാറാഫുകൾ വാഴ്ത്തീടുന്ന
പരിശുദ്ധനേ യേശുവേ

ഉയിരുള്ള നാൾ വരെയും
നിൻ സ്നേഹം മതി അപ്പനെ
പിരിയാബന്ധമിത് അകലാത്ത സ്നേഹമിതു
വീണ്ടെടുത്തെന്നെ യോഗ്യനാക്കിയ
കാൽവറിയിൻ സ്നേഹമെ

മൺപാത്രം പോലെ ഞാൻ
പല വട്ടം ഉടഞ്ഞെങ്കിലും
ഒരുക്കിയെടുത്തു എന്നെ
ആതിശയമായ് മാറ്റി
നിൻ സ്നേഹമെന്നെ തേടി വന്നു
ആ കൃപയിൽ വളർന്നു;-

ഞാനോ കുറയേണം
എന്നിൽ നീ വളരേണം
ഈ ബലഹീനനെയും
ബലവാൻ ആക്കിടുന്ന
പരിശുദ്ധാത്മ ശക്തിയാൽ നിറക്കാ
ആത്മാവിൽ ആരാധിക്കാം;-

You Tube Videos

Lakshangalil sundarane


An unhandled error has occurred. Reload 🗙