Loka sthapanathinu munpe lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 loka sthapanathinu munpe
daivam namme thirenjeduthu
krupa mahathvathin pukazhchakkay
daivam namme datheduthu

yeshuvin rakthathal mochanam
athikramangalude mochanam
veendeduppenna mochanam
daivam namukku nalky

2 daiva mahathvathin pukazhchakkayi
daivam namme mun niyamichu ere prathyasha thannu
thante sannidhiyil naam vishuddhiyode
nishkalangkaray paarthidam orungy nilkkam;-

3 swargathilum bhuvilum ullathellam
kristhuvil onnakume anthyanaal varumbol
kristhan naamathil naam avanavakashikal
vishudhathmavinal mudra eattavar naam;-

This song has been viewed 533 times.
Song added on : 9/19/2020

ലോക സ്ഥാപനത്തിനു മുൻപെ

1 ലോക സ്ഥാപനത്തിനു മുൻപെ
ദൈവം നമ്മെ തിരെഞ്ഞെടുത്തു
കൃപാ മഹത്വത്തിൻ പുകഴ്ച്ചക്കായ്
ദൈവം നമ്മെ ദത്തെടുത്തു

യേശുവിൻ രക്തത്താൽ മോചനം
അതിക്രമങ്ങളുടെ മോചനം
വീണ്ടെടുപ്പെന്ന മോചനം
ദൈവം നമുക്കു നൽകി

2 ദൈവ മഹത്വത്തിൻ പുകഴ്ചക്കായി
ദൈവം നമ്മെ മുൻ നിയമിച്ചു ഏറെ പ്രത്യാശ തന്നു
തന്റെ സന്നിധിയിൽ നാം വിശുദ്ധിയൊടെ
നിഷ്കളങ്കരായ് പാർത്തിടാം ഒരുങ്ങി നിൽക്കാം;-

3 സ്വർഗ്ഗത്തിലും ഭൂവിലും ഉള്ളതെല്ലാം
കൃസ്തുവിൽ ഒന്നാകുമെ അന്ത്യനാൾ വരുമ്പോൾ
ക്രിസ്തൻ നാമത്തിൽ നാം അവനവകശികൾ
വിശുദ്ധാത്മവിനാൽ മുദ്ര ഏറ്റവർ നാം;-

You Tube Videos

Loka sthapanathinu munpe


An unhandled error has occurred. Reload 🗙