Lokam ethum yogyamallallo lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Lokam ethum yogyamallallo
bhaktharkkee bhoovathil parppaan
paapam perukidunne shapam perukidunne
daivathe marannu janam odidunne

1 papashaparogam dukham vedanakal ellaam neekki
papakshama nalkiyone orkkunnundo nee
krooshil thoongi raksha nalki nithya jeevan danam cheytha
karthane nee marannedalle jeevithapaathe;-

2 vishvasa parishodhanayil thellum patharidalle
karthan namathe muruke nammal pidichu kollaname
agni parishodhanayilum karthan varum shakthiyode
bhakthirude naduvil avan nalamanaayi;-

This song has been viewed 1211 times.
Song added on : 9/19/2020

ലോകം ഏതും യോഗ്യമല്ലല്ലോ

ലോകം ഏതും യോഗ്യമല്ലല്ലോ
ഭക്തർക്കീ ഭൂവതിൽ പാർപ്പാൻ
പാപം പെരുകിടുന്നേ ശാപം പെരുകിടുന്നേ
ദൈവത്തെ മറന്നു ജനം ഓടിടുന്നേ

1 പാപശാപരോഗം ദുഃഖം വേദനകൾ എല്ലാം നീക്കി
പാപക്ഷമ നൽകിയോനെ ഓർക്കുന്നുണ്ടോ നീ
ക്രൂശിൽ തൂങ്ങി രക്ഷ നൽകി നിത്യ ജീവൻ ദാനം ചെയ്ത
കർത്തനെ നീ മറന്നീടല്ലേ ജീവിതപാതെ;-

2 വിശ്വാസ പരിശോധനയിൽ തെല്ലും പതറിടല്ലേ
കർത്തൻ നാമത്തെ മുറുകെ നമ്മൾ പിടിച്ചു കൊള്ളണമെ
അഗ്നി പരിശോധനയിലും കർത്തൻ വരും ശക്തിയോടെ
ഭക്തിരുടെ നടുവിൽ അവൻ നാലാമനായി;-

 

You Tube Videos

Lokam ethum yogyamallallo


An unhandled error has occurred. Reload 🗙