Madakki varuthename yahove lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

madakki varuthename yahove
madangi varuvanay
pandatheppoloru kaalam
vannidane yahove

1 aadima sneham aadima vishuddhi
penthikkosthin naaleppol(2)
arppanam cheyuvan aathmavin shakthiyal
aaradhyane njangal vannedunnu(2);- madakki...

2 anuthapathodum poornnamanassodum
yeshuvin padathil vannidunne(2)
tharunnu njangal muttumay karathil
thiruhitham cheyvan vannedunnu(2);- madakki...

3 aathmavin phalathal niranju njangal
aaradhanayode vannidunnu(2)
aashirvadippippon yeshunatha vendum 
aayuskalam nin vela cheyvaan(2);- madakki...

This song has been viewed 922 times.
Song added on : 9/19/2020

മടക്കി വരുത്തേണമേ യഹോവേ

മടക്കി വരുത്തേണമേ യഹോവേ
മടങ്ങി വരുവാനായി(2)
പണ്ടത്തെപ്പോലൊരു കാലം
വന്നിടണേ യഹോവേ(2)

1 ആദിമ സ്നേഹം ആദിമ വിശുദ്ധി
പെന്തിക്കോസ്തിൻ നാളെപ്പോൽ(2)
അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽ
ആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2);- മടക്കി... 

2 അനുതാപത്തോടും പൂർണ്ണമനസ്സോടും
യേശുവിൻ പാദത്തിൽ വന്നിടുന്നേ(2)
തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽ
തിരുഹിതം ചെയ്വാൻ വന്നീടുന്നു(2);- മടക്കി...

3 ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾ
ആരാധനയോടെ വന്നിടുന്നു(2)
ആശിർവദിപ്പ‍ിപ്പോൻ യേശുനാഥാ വിണ്ടും 
ആയുഷ്കാലം നിൻ വേല ചെയ്വാൻ(2);- മടക്കി...

You Tube Videos

Madakki varuthename yahove


An unhandled error has occurred. Reload 🗙